----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

വൈക്കം ഡിപ്പോയുടെ ശോചനീയാവസ്ഥ

Posted by Sujith Bhakthan at Monday, 19 October 2009
Share this post:
Subscribe

വൈക്കം കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇവിടുത്തെ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം വളരെ മോശമാണ്. വേണ്ടത്ര വാഹനങ്ങള്‍ ഇല്ല. ഉള്ള വണ്ടികളില്‍ കയറുന്നതിനു മുന്‍പ് ആശുപത്രിയില്‍ പോയി കുത്തിവയ്പ് എടുക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. ദീര്‍ഘദൂര സര്‍വീസുകള്‍ ഇവിടെ ഇല്ല. മുന്‍പ് ഉണ്ടായിരുന്ന പല സര്‍വീസുകളും നിര്‍ത്തലാക്കി. പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. ഇന്നാള്‍ ഉണ്ടായ ഡിപ്പോയില്‍ പോലും വൈക്കത്തേക്കാള്‍ അധികം വണ്ടികളും സര്‍വീസുകളും ഉണ്ട്. ഇവിടുത്തെ ഡീസല്‍ പമ്പ് സ്റ്റേഷന്‍ പശുക്കള്‍ക്ക് കിടക്കാനുള്ള സ്ഥലമാണ്. പലപ്പോഴും ഡീസല്‍ തീര്‍ന്നതിനേത്തുടര്‍ന്നു ബസ് വഴിയില്‍ കിടന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്.

Related Posts :



1 അഭിപ്രായങ്ങള്‍:

anson said...

i suggest the following services........
vkm--piravom-muvatupuzha-palakkad-coimbathore-pazhani fast passenger.
helpful for the passengers to coimbathore,pazhani,palakkad.
Extend present kozhikode FP to manathavadi
9 7.00am) through piravom.
start vkm-pvm-mvpa-munnar service on morning
time exactly on 6.45am ,very busy on this time

Post a Comment