ബത്തേരി ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് ഡീലക്‌സ് സര്‍വീസുകള്‍ തുടങ്ങും. വൈകുന്നേരം 6.30ന് ഒരു ബസ് ബത്തേരി ഡിപ്പോയില്‍നിന്ന് പുറപ്പെടുമ്പോള്‍ മറ്റൊന്ന് അഞ്ചുമണിക്ക് തിരുവനന്തപുരത്തുനിന്നും ബത്തേരിയിലേക്ക് യാത്രതിരിക്കും. ഉദ്ഘാടനം അടുത്തദിവസം ഉണ്ടാകും.