----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

KSRTC ജീവനക്കാര്‍ 5ന് പണിമുടക്കും

Posted by Sujith Bhakthan at Saturday, 2 January 2010
Share this post:
Subscribe


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടി.ഡി.എഫിന്റെ (ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍) നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജനുവരി 5ന് പണിമുടക്കും. കുടിശ്ശികയുള്ള 49 ശതമാനം ഡി.എയില്‍ പരമാവധി തുക നല്‍കുക, സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന 256 പ്രൊമോഷനുകള്‍ നടപ്പാക്കുക, എട്ടുവര്‍ഷം സര്‍വീസുള്ള എംപാനല്‍കാരെ സ്ഥിരപ്പെടുത്തുക, ജീവനക്കാര്‍ക്ക് യൂണിഫോം നല്‍കുക, തൊഴിലാളി പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

Source: KeralaKoumudi

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment