KSRTC സര്‍ക്കാര്‍ സഹായമില്ലാതെ മുന്നേറുന്ന സ്ഥാപനമാകണം
Posted by Sujith Bhakthan at Thursday, 11 February 2010
നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കെഎസ്ആര്‍ടിസി യെ സ്വയം പര്യാപ്തമാക്കുകയും പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുകയാണു ലക്ഷ്യം.
ഗതാഗത വകുപ്പു മന്ത്രി ജോസ്തെറ്റയില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.ജെ. ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സി. ജയന്‍ ബാബു, എംഎല്‍എ മാരായ മാത്യു ടി. തോമസ്, വി. ശിവന്‍കുട്ടി, വി. സുരേന്ദ്രന്‍ പിള്ള, മാങ്കോട് രാധാകൃഷ്ണന്‍, ജെ. അരുന്ധതി, കെ.കെ. ദിവാകരന്‍, കെഎസ്ആര്‍ടിസി എംഡി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Source:http://www.metrovaartha.com/