----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ബസ് ഓടിക്കവേ ഡ്രൈവര്‍ കുഴഞ്ഞു വീണു

Posted by Sujith Bhakthan at Sunday, 28 February 2010
Share this post:
Subscribe

ബസ് ഓടിക്കവേ ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ബ്രേക് ചവിട്ടു നിര്‍ത്തിയതു മൂലം വന്‍ ദുരന്തം ഒഴിവായി.

കോട്ടയം ഡിപ്പോയിലെ ഡ്രൈവര്‍ പി.കെ പ്രസന്നനാണ്‌ ഡ്രൈവിംഗിനിടെ ബോധക്ഷയം ഉണ്ടായത്, ഇന്നലെ രാവീലെ ഒമ്പതരയോടെ ഉഴവൂരില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസ് ചെമ്പരത്തിമൂട് വളവിനടുത്തെത്തിയപ്പോളാന്‌ പ്രസന്നന്‌ ബോധക്ഷയം സംഭവിച്ചത്. തുടര്‍ന്ന് സ്റ്റിയറിംഗിലേക്ക് വീഴുകയായിരുന്നു.

ബസ് നിയന്ത്രണമില്ലാതെ 30 മീറ്റര്‍ളം മുന്നോട്ട് നീങ്ങി. പ്രസന്നനെ നാട്ടുകാരും യാത്രക്കാരും കൂടി ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഷുഗര്‍ കൂടിയാതാണ്‌ ബോധക്ഷയത്തിനു കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment