----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കെ എസ് ആര്‍ ടി സി ഡ്രൈവറെ എം എല്‍ എ മര്‍ദ്ദിച്ചു

Posted by Sujith Bhakthan at Thursday, 25 February 2010
Share this post:
Subscribe

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ഡ്രൈവറെ മാങ്കോട് രാധാകൃഷ്ണന്‍ എം എല്‍ എ മര്‍ദ്ധിച്ചതായി പരാതി. പേരൂര്‍ക്കടയില്‍ വെച്ചാണ്‌ സംഭവം. എം എല്‍ ഏയുടെ കാര്‍ കെ എസ് ആര്‍ ടി സി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബസ്സിന്റെ പിന്‍ഭാഗത്തായി കാര്‍ ഉരസി. ഇതില്‍ ക്ഷുഭിതനായ എം എല്‍ എ വണ്ടിയില്‍ നിന്നിറങ്ങി ബസ് ഡ്രൈവറെ മര്‍ദ്ധിക്കുകയാണുണ്ടായത്.

മര്‍ദ്ധനമേറ്റ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എം എല്‍ ഏയ്ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നാളെ തിരുവനന്തപുരം നഗരത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രധിഷേദിക്കുമെന്ന് കെ എസ് ആര്‍ ടി ഇ എംപ്ലോയ്സ് അസോസിയേഷന്‍ അറിയിച്ചു.

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment