----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

കേരളാ ആര്‍ ടി സി ബംഗലൂരു

Posted by Sujith Bhakthan at Wednesday, 16 June 2010
Share this post:
Subscribe

ബാങ്ങ്ലൂരില്‍ നിന്നും എല്ലാ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കേരളാ ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

മജെസ്ക്കിറ്റിക്കിനു പുറമേ മൈസൂര്‍ റോഡിലുള്ള സാറ്റലൈറ്റ് ബസ്‌ സ്റാന്‍ഡിലും കെ എസ് ആര്‍ ടി സിയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ ഉണ്ട്. 

കാസര്‍ഗോഡ്‌ ഭാഗത്തോട്ടുള്ള വണ്ടികലോഴികെ ബാക്കിയെല്ലാ സര്‍വീസുകളും മൈസൂര്‍ റോഡിലുള്ള ബസ്‌ സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുന്നത്. 

കൌണ്ടറിനു പുറമേ ഓണ്‍ലൈന്‍ വഴിയായും ടിക്കറ്റുകള്‍ റിസര്‍വ്‌ ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. 


യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

സേലം ഭാഗത്തോട്ടുള്ള വണ്ടികള്‍ക്ക്‌ മഡിവാള, ബൊമ്മനഹള്ളി, ഇലക്ട്രോണിക്സ് സിറ്റി എന്നിവിടങ്ങളില്‍ പിക്കപ്പ് പോയിന്റ്‌ ഉണ്ടായിരിക്കുന്നതാണ്. 

മൈസൂര്‍ ഭാഗത്തോട്ടുള്ള വണ്ടികള്‍ക്ക് കെങ്കേരി, മാണ്ട്യ എന്നിവിടങ്ങളില്‍ പിക്കപ്പ് പോയിന്റ്‌ ഉണ്ട്. 

കാസര്‍ഗോടുകാര്‍ക്ക് നെലമംകലയില്‍ നിന്നും കേറാവുന്നതാണ്.

നിങ്ങളുടെ ടിക്കറ്റില്‍ പ്രിന്റ്‌ ചെയ്തിട്ടുള്ള പിക്കപ്പ് പോയിന്റ്‌ സാറ്റലൈറ്റ് ബസ്‌ സ്റേഷന്‍ എന്നാണെങ്കില്‍, നിങ്ങള്‍ കേറാന്‍ ഉദ്ദേശിക്കുന്നത് മഡിവാളയില്‍ നിന്നുമാണെങ്കില്‍ വണ്ടി വിടുന്നതിനു അര മണിക്കൂര്‍ മുന്പായിട്ട് കൌണ്ടറില്‍ വിളിച്ചറിയിക്കുക. 080 26756666







The various schedules operated by the Corporation from
Bangalore are given below.









Time
To
Type
Via
Fare
6.00
Kozhikkode
Super Fast
MSE, SBY
236
6.30
Perinthalmanna
Super Deluxe
MSE, GDLR
327
7.00
Sulthan Bathery
Super Deluxe
MSE
249
8.00
Kozhikkode
Super Fast
MSE
236
9.00
Kannur
Super Express
MSE, MNDY
290
10.00
Malappuram
Super Fast
MSE,SBY,TSY,MKM,MJRI
252
10.30
Kozhikkode
AC
MSE, SBY
391
11.00
Vadakara
Super Fast
SBY,TPLM
242
12.00
12.30
13.00
Kozhikkode
Pala
Ernakulam
Super Fast
Super Deluxe
AC
MSE,SBY
MSE, GDLR
MSE,SBY,KKD,TSR
236

566
14.00
Kozhikkode
Super Fast
MSE,SBY
236
14.00
Guruvayur
Super Deluxe
MSE,GDLR,NBR,PMNA
397
15.45
Kottayam
Super Deluxe
MSE,GDLR,PMNA,TSR
477
16.00
Munnar
Super Deluxe
MSE,KKD,TSR,KGM
539
16.15
Ernakulam
Super Express
SLM,CBE,PLKD,TSR
302
16.20
Ernakulam
Super Deluxe
MSE,GDLR,PMNA,TSR
437
17.00
Thiruvananthapuram
Volvo
SLM,PLKD,EKM
825
17.30
Kottarakkara
Super Deluxe
SLM,TSR,MVPS,TSR
508
18.15
Thiruvalla
Super Deluxe
SL,PLKD,EKM,ALP
478
18.30
Kozhikkode
Super Deluxe
MSE,MNDY
375
18.30
Kottayam
AC
SLM,CBE,TSR,MVPA
572
19.00
Kozhikkode
Super Fast
MSE,MNDY
261
19.30
Thrissur
AC
SLM,CBE,PLKD
452
19.30
Thalassery
Super Deluxe
MSE,MNDY
355
20.15
Payyannur
Super Express
MSE,MDY,IRTY,ALKD
343
20.30
Kasargode (Majestic)
Super Deluxe
HASSAN,MANGALORE
380
20.30
Payyannur
Super Express
MSE,MNDY,KNR,TPLB
318
21.00
Palakkad
Super Deluxe
SLM,CBE
288
21.15
Kannur
Super Deluxe
MSE,MNDY
365
21.30
Kannur
Super Express
MSE,MNDY
303
22.00
Thrissur
AC
SLM,CBE,PLKD
452
22.00
Thottilpalam
Super Express
MSE,MNDY
258
22.00
Kannur
Super Express
MSE,MNDY
303
22.30
Thalassery
Super Fast
MSE,MNDY
245
23.00
Kozhikkode
Super Fast
MSE,SBY
236
23.00
Thrissur
Super Deluxe
MSE,GDLR,NBR,PMNA
377
23.30
Ernakulam
AC
MSE,SBY,KKD,TSR
581
23.30
Kozhikkode
Super Fast
MSE,SBY
236
23.45
Kozhikkode
Super Deluxe
MSE,SBY
344
24.00
Kozhikkode
Super Fast
MSE,SBY
236


MSE-Mysore, SBY-S.Bathery, KKD-Kozhikode, IRTY-Iritty



TLY-Thalassery, SLM-Salem, CBTR-Coimbatore




PKD-Palakkad, TSR-Thrissur, EKM-Ernakulam




ALP-Alappuzha, TVLA-Thiruvalla, KTM-Kottayam




TVM-Thiruvananthapuram, GDLR-Gudallur, NBR-Nilambur




PMNA-Perinthalmanna

Related Posts :



ലേബല്‍

0 അഭിപ്രായങ്ങള്‍:

Post a Comment