കെ എസ് ആര്‍ ടി സി തലശ്ശേരി
Posted by Sujith Bhakthan at Tuesday, 17 March 2009
റിസര്‍വേഷന്‍ ടൈം - രാവിലെ 9 മണി മുതല്‍ 5 മണിവരെ
ദിവസേന 39 ബസ്സുകളാണ് ഡിപ്പോയുടെ കീഴില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്നത്, ദീര്‍ഘദൂര ബസ്സ് സര്‍വ്വീസിനുപുറമെ 9 മലബാര്‍ ടൗണ്‍ ടൂ ടൗണ്‍ ബസ്സുകളും , തോട്ടില്‍പ്പാലം, വിളക്കോട്ടുര്‍, വളയം, വിലങ്ങാട്, പടന്നക്കര, ഇരിട്ടി, അഴീക്കല്‍, കായലോട്-മമ്പറം, കാടച്ചിറ, നാദാപുരം, തുടങ്ങിയ ഹസ്വദൂര സര്‍വ്വീസുകളും നടന്നുവരികയാണ്. ബാംഗ്ലൂര്‍ ബസ്സ് സര്‍വ്വീസിന് മുന്‍കൂട്ടി റിസര്‍വ്വേഷന്‍ സൗകര്യം ഉണ്ട്.
പുതിയ സര്‍വ്വീസ്സുകള്‍
മെയ് 1 മുതല്‍ ഇരിട്ടി-കുത്തുപറമ്പ്-പാനൂര്‍-മേക്കുന്ന്-മോന്താല്‍-കുഞ്ഞിപ്പള്ളി വഴി കോഴിക്കോട്ടും,തലശ്ശേരി-പൊന്ന്യം പാലം-പാനൂര്‍-ചെറുവാഞ്ചേരി റൂട്ടിലും,ഇരിട്ടി-ചെടിക്കളം-പായം റുട്ടിലും പുതുതായി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ്സ് തലശ്ശേരി മുനിസിപ്പാല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന സമയം
തലശ്ശേരി - തിരുവനന്തപുരംവൈകുന്നേരം 4-15 തലശ്ശേരി, 5-50 കോഴിക്കോട്, 9-30 തൃശ്ശുര്‍, 12-05 ഏറണാകുളം, 1-40 ആലപ്പുഴ, 3-35 കൊല്ലം, രാവിലെ 5-20 തിരുവനന്തപുരം തലശ്ശേരി - ബാംഗ്ലൂര്‍രാത്രി 9 മണി തലശ്ശേരി, ഇരിട്ടി-വിരാജ് പേട്ട- മൈസൂര്‍- രാവിലെ 6 മണിക്ക് ബംഗ്ലൂര്‍തലശ്ശേരി- മൈസൂര്‍രാവിലെ 7 മണി തലശ്ശേരി, തൊട്ടില്പ്പാലം-മാനന്തവാടി - എച്ച്.ഡി.കോട്ട-മൈസൂര്‍തലശ്ശേരി-ഊട്ടിരാവിലെ 8-15 ന് തലശ്ശേരി,11 മാനന്തവാടി, 12-30 ബത്തേരി, വൈകുന്നേരം 4 മണി ഊട്ടിതലശ്ശേരി-മരയ്ക്കാറവൈകുന്നേരം 4-30 തലശ്ശേരി,7-10 വിരാജ് പേട്ട, 8-50 മരയ്ക്കാറതലശ്ശേരി - മാനന്തവാടിരാവിലെ 6 മണി തലശ്ശേരി, 8-40 മാനന്തവാടി, ഉച്ചയ്ക്ക് 2 മണി തലശ്ശേരി, 4-40 മാനന്തവാടിതലശ്ശേരി- മംഗലാപുരംരാവിലെ 7-30 തലശ്ശേരി, 8-10 കണ്ണൂര്‍, 11-15 കാസര്കോഡ്, 12-50 മംഗലാപുരം, രാവിലെ 8-05 തലശ്ശേരി,8-40 കണ്ണൂര്‍, 11-45 കാസര്‍കോഡ്, 1-05 മംഗലാപുരംതലശ്ശേരിയില്‍ എത്തുന്ന സമയംതിരുവനന്തപുരം - തലശ്ശേരി വൈകുന്നേരം 4-30 തിരുവനന്തപുരം, 6-10 കൊല്ലം, 8-05 ആലപ്പുഴ, 9-30 ഏറണാകുളം, 11-50 തൃശ്ശുര്‍, 3-25 കോഴിക്കോട്, രാവിലെ 5 മണി തലശ്ശേരിമൈസൂര്‍-തലശ്ശേരിഉച്ചയ്ക്ക് 2 മണി മൈസുര്‍-4-55 മാനന്തവാടി- രാത്രി 7-30 തലശ്ശേരിമരയ്ക്കാറ-തലശ്ശേരിരാവിലെ 5-30 മരയ്ക്കാറ, 7 വിരാജ് പേട്ട, 9-40 തലശ്ശേരിമാനന്തവാടി- തലശ്ശേരി10-30 മാനന്തവാടി, 1-10 തലശ്ശേരി 5-30 മാനന്തവാടി, 8-10 തലശ്ശേരിഊട്ടി-തലശ്ശേരിരാത്രി 8 മണി ഊട്ടി, 11 മണി ബത്തേരി, 12-50 മാനന്തവാടി, 4-20 തലശ്ശേരിമംഗലാപുരം-തലശ്ശേരി1-40 മംഗലാപുരം, 2-50 കാസര്കോഡ്, 5-45 കണ്ണൂര്‍, 6-40 തലശ്ശേരി 2-10 മംഗലാപുരം, 3-20 കാസര്കോഡ്, 6-15 കണ്ണുര്‍,7 മണി തലശ്ശേരി |