വിവിധ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രാ നിരക്ക് (ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് എന്ന ക്രമത്തില്‍)
തിരുവനന്തപുരം 115-00 120-00 പത്തനംതിട്ട 51-00 55-00 കാസര്‍കോഡ് 357-00 കോഴിക്കോട് 214-00 ഗുരുവായൂര്‍ 181-00 ഇരിങ്ങാലക്കുട 153-00 162-00 വടശ്ശേരിക്കര 43-00 45-00 റാന്നി പെരുനാട് 38-00 നിലയ്ക്കല്‍ 16-00 18-00 പ്ലാപ്പള്ളി 23-00 24-00 ളാഹ 32-00 33-00 എരുമേലി 42-00 44-00 എറണാകുളം 127-00 കളിയിക്കാവിള 134-00 മൂന്നാര്‍ 177-00 തെങ്കാശി 107-00 തൃശൂര്‍ 161-00 പാലക്കാട് 200-00 പൊന്നാനി 194-00 |