----------------------- ---------------------------
This Blog is not an official blog of Kerala RTC.
TopBottom
Announcement: This Blog is not an official blog of Kerala RTC.

ബസ് ഡ്രെവര്‍ കുഴഞ്ഞുവീണു, കണ്ടക്ടര്‍ ബ്രേക്കിട്ടു നിറുത്തി

Posted by Sujith Bhakthan at Tuesday, 6 April 2010
Share this post:
Subscribe


വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണെങ്കിലും, ഉടനെ ബസിന്റെ നിയന്ത്രണം കണ്ടക്ടര്‍ ഏറ്റെടുത്തതു മൂലം വന്‍ദുരന്തം ഒഴിവായി.

തിരുവനന്തപുരത്തുനിന്ന് തൃശൂരേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ അനില്‍കുമാര്‍ (32) ആണ് ബസ് കന്യാകുളങ്ങരയെത്തിയപ്പോള്‍ കുഴഞ്ഞുവീണത്. കണ്ടക്ടര്‍ സി. രാജേന്ദ്രന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കിനിറുത്തുകയായിരുന്നു. അനില്‍കുമാറിനെ കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്ന് പകരം ഡ്രൈവര്‍ എത്തിയാണ് ബസ് യാത്ര തുടര്‍ന്നത്.

Source: http://news.keralakaumudi.com

Related Posts :



0 അഭിപ്രായങ്ങള്‍:

Post a Comment