കൊച്ചിയില്‍ പണിമുടക്കിയാല്‍ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍: തെറ്റയില്‍
Posted by Sujith Bhakthan at Saturday, 24 July 2010
കൊച്ചി: കൊച്ചി നഗരത്തില്‍ അകാരണമായി ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുള്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. ഇത്തരത്തില്‍ സമരം തുടരാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനമെങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ കൂടുതല്‍ സിറ്റി സര്‍വ്വീസുകള്‍ തുടങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ തൃപ്പൂണിത്തുറ-എരൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
Source: http://keralaonlive.com/
