കെ.എസ്.ആര്‍.ടി.സി ഡിപ്പോ: സ്റ്റേഡിയത്തിന് സമീപം സ്ഥലം വിട്ടുനല്‍കും
Posted by Sujith Bhakthan at Monday, 19 July 2010
കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി തിരുവല്ലയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഡിപ്പോയുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനായി തിരുവല്ല ആര്‍.ഡി.ഒ ഓഫിസില്‍ മാത്യു ടി തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നഗരസഭാ അധികൃതര്‍, ആര്‍.ടി.ഒ, പോലിസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.